നടൻ ദിലീപിന്റെ ഹർജിക്കെതിരെ കക്ഷി ചേരാൻ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ അപേക്ഷ നൽകി
നടൻ ദിലീപിന്റെ ഹർജിക്കെതിരെ കക്ഷി ചേരാൻ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ അപേക്ഷ നൽകി. തുടരന്വേഷണം നിർത്തിവെയ്ക്കണമെന്ന ഹർജിക്കെതിരെയാണ് നടി അപേക്ഷ നൽകിയത്. തുടരന്വേഷണം തടയരുതെന്ന് നടിയുടെ ആവശ്യം.