ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒ.പി. പ്രവര്‍ത്തനം തോന്നിയത് പോലെ
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒ.പി. പ്രവര്‍ത്തനം തോന്നിയത് പോലെയാണ്. രാവിലെ എട്ട് മണിക്ക് പ്രവര്‍ത്തനം തുടങ്ങേണ്ട ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ എത്തുന്നത് ഒന്നര മണിക്കൂര്‍ വരെ വൈകിയാണ്.