കെ.ബാബുവിനെതിരായ ബാര്‍ കോഴ കേസ് എഴുതി തള്ളി വിജിലന്‍സ്
കൊച്ചി: കെ.ബാബുവിനെതിരായ ബാര്‍ കോഴ കേസ് എഴുതി തള്ളി വിജിലന്‍സ്.ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ തെളിവില്ലെന്ന് കാട്ടി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.കഴിഞ്ഞ ജൂണില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നത്.