യുകെയിൽ നിന്നും കോഴിക്കോട് എത്തിയ ഡോക്ടറുടെ സാമ്പിൾ കോവിഡ് ജനിതക പരിശോധനയ്ക്കയച്ചു
കോഴിക്കോട് യുകെയിൽ നിന്നെത്തിയ ഡോക്ടറുടെ സാമ്പിൾ കോവിഡ് ജനിതക പരിശോധനയ്ക്കയച്ചു. നവംബർ 21 നാട്ടിലെത്തിയ ഡോക്ടർക്ക് 26 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്കത്തിലുള്ള രണ്ട് പേർ നിരീക്ഷണത്തിലാണ്.