ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടിലെന്ന് കടകംപള്ളി
ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടിലെന്ന് നിയമസഭയിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം. ശബരിമലയിലെ സംഘർഷങ്ങളിലാണ് ഖേദപ്രകടനം നടത്തിയതെന്ന് കടകംപള്ളി. തെരഞ്ഞെടുപ്പ് കാലത്ത് മാതൃഭൂമി ന്യൂസിലൂടെ കടകംപള്ള നടത്തിയ ഖേദ പ്രകടനം ശബരിമലയെ മുഖ്യ പ്രചാരണ വിഷയമാക്കിയിരുന്നു.