News Kerala

പത്തനംതിട്ട ശബരിഗിരി പദ്ധതിയിലെ ഒരു ജനറേറ്റർ തകരാറിൽ; വെദ്യുതോത്പ്പാദനം കുറഞ്ഞു

പത്തനംതിട്ട ശബരിഗിരി പദ്ധതിയിലെ ഒരു ജനറേറ്റർ തകരാറിൽ. രണ്ടാം ജനറേറ്ററിന്റെ കോയിൽ കത്തി നശിച്ചു. വൈദ്യുതോൽപാദനം 340 മെഗാവാട്ടി നിന്ന് 225 ആയി കുറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.