News Kerala

കരിപ്പൂരിൽ സ്വർണ്ണവേട്ട; 75 ലക്ഷം വില വരുന്ന സ്വർണ്ണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ 75 ലക്ഷം വിലവരുന്ന 1.39 കിലോ സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.