കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടം
ഇന്നലെ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകളിൽ വെള്ളം കയറി.