ഇടുക്കി ഡാമിന്റെ അവസാനത്തെ ഷട്ടറും അടച്ചു
ഇടുക്കി ഡാമിന്റെ തുറന്നിരുന്ന അവസാനത്തെ ഷട്ടറും അടച്ചു. മൂന്നാമത്തെ ഷട്ടറാണ് 2.30 ന് അടച്ചത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ് ഷട്ടറടച്ചത്. 2397 .94 അടിയാണ് നിലവിൽ ഡാമിലെ ജലനിരപ്പ്.