ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എസ് വിജയന്, തമ്പി, എസ് ദുര്‍ഗാദത്ത്, ആര് ബി ശ്രീകുമാര്‍, ജയപ്രകാശ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.