ജോജുവിന്റെ കാർ ആക്രമിച്ച കേസ്; ടോണി ചമ്മിണി അടക്കമുള്ള പ്രതികൾ ഇന്ന് പോലീസിൽ കീഴടങ്ങും
കൊച്ചിയിൽ ജോജുവിന്റെ കാർ ആക്രമിച്ച കേസിൽ ടോണി ചമ്മിണി അടക്കമുള്ള പ്രതികൾ ഇന്ന് പോലീസിൽ കീഴടങ്ങും. വൈകിട്ട് നാലിന് മരട് പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങുക.