'ജീവിച്ചിരുന്നപ്പോള്‍ പറയാൻ കഴിഞ്ഞില്ല, ഞാന്‍ വേണുവിന്റെ വലിയ ആരാധകന്'- വിതുമ്പി കമല്ഹാസന്
അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നില്ല,ഞാന്‍ വേണുവിന്റെ വലിയ ആരാധകനാണ്. നെടുമുടു വേണുവിന്റെ മരണത്തില്‍ അനുശോചിക്കുന്നതിനിടെ വിതുമ്പി കമല്ഹാസന്