അര്‍ജുന്‍ ആയങ്കിയുമായി ബന്ധമുള്ള ഒരു കാര്‍ കൂടി കസ്റ്റംസ് പിടികൂടി
അര്‍ജുന്‍ ആയങ്കിയുമായി ബന്ധമുള്ള ഒരു കാര്‍ കൂടി കസ്റ്റംസ് പിടികൂടി. ഉദിനൂര്‍ സ്വദേശി വികാസിന്റെതാണ് കാര്‍. സ്വര്‍ണക്കടത്തിന് എസ്‌കോര്‍ട് പോയ കാര്‍ ഓടിച്ചത് അര്‍ജുന്റെ സുഹൃത്ത് തിമിരി സ്വദേശി പ്രണവ്.