കരിപ്പൂർ സ്വർണക്കടത്തിന് പിന്നിൽ വൻ സംഘമെന്ന് കസ്റ്റംസ്
കരിപ്പൂർ സ്വർണക്കടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണക്കടത്തിന് പിന്നിൽ വൻ സംഘമെന്ന് കസ്റ്റംസ്, അർജുനന്റെ സംരക്ഷകർ കൊടിസുനിയും ഷാഫിയും. തട്ടിയെടുക്കുന്ന സ്വർണം വിൽക്കുന്നത് ഹവാല ഇടപാടിലൂടെയാണെന്ന് ഷഫീക്ക് വെളിപ്പെടുത്തി, ജയിലിൽ വെച്ച് ചെറുപ്പുളശ്ശേരി സംഘത്തിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടായെന്ന് ഷെഫീക്ക്. കരിപ്പൂരിൽ സ്വർണം കടത്താനെത്തിയത് മൂന്ന് സംഘങ്ങൾ.