'ഒരു വീട്ടിൽ ഒരു പ്ലാവ്': പാലായെ ഹരിതാഭമാക്കാന്‍ കെഎം മാണി ഫൗണ്ടേഷന്
പാലാ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്ലാവ് നട്ടു പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കെഎം മാണി ഫൗണ്ടേഷന്. ആദ്യ ഘട്ടത്തില്‍ ആയിരം പ്ലാവുകളാണ് വിതരണം ചെയ്യുന്നത്.