കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ഈഡി പ്രാഥമിക അന്വേഷണം തുടങ്ങി
കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പോലീസിൽ നിന്നും എഫ്.ഐ. ആറിന്റെ പകര്‍പ്പ് ഇ.ഡി തേടി. കേസിന് വിദേശബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്ന് വ്യക്തമാക്കിയ ഇ.ഡി കേസ് തങ്ങളുടെ പരിധിയിൽ വരുമൊയെന്നും പരിശോധിക്കുകയാണ്. അതിനിടെ,കൊടകര കുഴൽ പണക്കേസിൽ പരാതിക്കാരൻ ധർമരാജന്റെ സഹോദരൻ ധനരാജിനെ ചോദ്യം ചെയ്തു