News Kerala

രോഗികളുടെ ചികിത്സ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി

രോഗികളെ ബുദ്ധിമുട്ടിക്കരുത്. സമരക്കാരുടെ ആവശ്യം വീണ്ടും മാറിയെന്നും ചർച്ച നടത്താൻ തയ്യാറാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.