ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ പ്രതി നാഷിദുള്‍ ഹംസഫര്‍ കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി
കാസര്‍ഗോഡ് ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ പ്രതി നാഷിദുള്‍ ഹംസഫര്‍ കുറ്റക്കാരനെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി. പ്രതിയുടെ ശിക്ഷാവിധി ഈ മാസം 23ന്. കേസിലെ 16 ആം പ്രതിയാണ് നാഷിദുള്‍. 2015ല്‍ കാസര്‍ഗോഡ് നടന്ന ഐഎസ് റിക്രൂട്ട്മെന്റ് ഗൂഡാലോചനയിലെ പ്രതിയാണ് കല്‍പ്പറ്റ സ്വദേശിയായ നാഷിദുള്‍.