തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍
സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ. നിലവിൽ ടിപിആർ കുറയുന്നത് അനുകൂലമെന്നും മന്ത്രി.