ലോക പരിസ്ഥിതി ദിനമായ ഇന്ന് മാതൃഭൂമി സീഡ് പതിമൂന്നാം വർഷത്തിലേക്ക്
ലോക പരിസ്ഥിതി ദിനമായ ഇന്ന് മാതൃഭൂമി സീഡ് പതിമൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. പ്രകൃതി സംരക്ഷണത്തിൻരെ പ്രാധാന്യം അടിവരയിട്ട നിരവധി പ്രവർത്തനങ്ങൾക്ക് സീഡ് വോളന്റിയർമാർ നേതൃത്വം നൽകി വരുന്നു. സമൂഹ നന്മ കുട്ടികളിലൂടെ എന്ന മുദ്രാവാക്യം ഉയർത്തി സീഡ് ജൈത്രയാത്ര തുടരുകയാണ്.