സിൽവർ ലൈൻ പദ്ധതിയിൽ ശശി തരൂർ യുഡിഎഫ് നിലപാടിനൊപ്പമെന്ന് വിഡി സതീശൻ
സിൽവർ ലൈൻ പദ്ധതിയിൽ ശശി തരൂർ യുഡിഎഫ് നിലപാടിനൊപ്പമെന്ന് വിഡി സതീശൻ. പദ്ധതിയെക്കുറിച്ച് യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് തരൂർ തനിക്ക് മറുപടി നൽകി. നിലപാട് പരസ്യമായി തരൂർ പറയുമെന്നും വിഡി സതീശൻ പറഞ്ഞു.