ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. രാത്രി മുതല്‍ വൃഷ്ടിപ്രദേശങ്ങളില്‍ നിന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്കും നിന്നിട്ടുണ്ട്. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.