ചലച്ചിത്രമേളയില്‍ പുത്തന്‍ അനുഭവമായി 'ഹ്യുമണ്‍സ് ഓഫ് സംവണ്‍'
തിരുവനന്തപുരം: പത്മരാജന്റെ കഥാപാത്രങ്ങളില്‍ തന്റെ ജീവിതവും ഇഴചേര്‍ന്ന പോയ യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് 'ഹ്യുമണ്‍സ് ഓഫ് സംവണ്‍'. മലയാളി സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കാണാന്‍ പത്മരാജന്റെ കുടുംബവും എത്തിയിരുന്നു.