2022 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം സർദാറിന് രണ്ടാം ഭാഗം വരുന്നു
കാർത്തിയുടെ സർദാർ 2വിന്റെ ആദ്യ ട്രെയിലർ പുറത്തിറക്കി. പി.എസ്.മിത്രൻ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് തീരുമാനിച്ചിട്ടില്ല. എസ്.ജെ.സൂര്യയും പ്രധാനവേഷത്തിൽ ഉണ്ട്. രജിഷ വിജയൻ, മാളവിക മോഹനൻ എന്നിവരും സിനിമയിലുണ്ട്...