News She News

സോഷ്യല്‍മീഡിയയിലൂടെ അനിലമ്മ വെള്ളിത്തിരയിലേക്ക്

കൊച്ചി: പുറത്തിറങ്ങാന്‍ ഇരിക്കുന്നത് അഞ്ച് സിനിമകള്‍, സൂപ്പര്‍ താരങ്ങളുടെയടക്കം ആറു സിനിമകളിലേയ്ക്ക് ക്ഷണം. അറുപത്തിയഞ്ചാം വയസില്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് അനിലമ്മയെന്ന കോട്ടയം കാരി. ചട്ടയും മുണ്ടുമുടത്ത് ഡാന്‍സുകളിച്ച് സോഷ്യല്‍ മീഡയയില്‍ വൈറലായ അമ്മ ചില്ലറക്കാരിയല്ല.

Watch Mathrubhumi News on YouTube and subscribe regular updates.