രണ്ടാമത്തെ പൊതുസംവാദത്തില്‍ പങ്കെടുക്കില്ലെന്ന് ഡൊണള്‍ഡ് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള രണ്ടാമത്തെ പൊതുസംവാദത്തില്‍ പങ്കെടുക്കില്ലെന്ന് ഡൊണള്‍ഡ് ട്രംപ്. ട്രംപ് രോഗബാധിതനായതിനെ തുടര്‍ന്ന് സംവാദം ഓണ്‍ലൈനിലാക്കാന്‍ തീരുമാനിച്ചിരുന്നു.