കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതിനായി സ്‌ക്രീനിങ് കമ്മിറ്റി യോഗം ഇന്നും തുടരും
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതിനായി സ്‌ക്രീനിങ് കമ്മിറ്റി യോഗം ഇന്നും തുടരും. രണ്ടുതവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് മത്സരിച്ച് തോറ്റവര്‍ക്ക് സീറ്റില്ല.50 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും നീക്കിവച്ചു. കേരള കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും ഇന്നു നടക്കും.