Programs Doctor@2PM

ശ്വാസകോശ അര്‍ബുദം തിരിച്ചറിയാം, ചികിത്സിക്കാം

ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന രോഗങ്ങളില്‍ ഒന്നാണ് ശ്വാസകോശ അര്‍ബുദം. ശ്വാസകോശ അര്‍ബുദം തിരച്ചറിഞ്ഞ് ചികിത്സിക്കുന്നതിനെ കുറിച്ചാണ് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. തിരുവനന്തപുരം കിംസ് കാന്‍സര്‍ സെന്ററിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റായ ഡോക്ടര്‍ ജയപ്രകാശ് മാധവന്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.