സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതില്‍ ധനമന്ത്രിക്ക് വ്യക്തതയില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതില്‍ ധനമന്ത്രിക്ക് വ്യക്തതയില്ലെന്ന് കോണ്‍ഗ്രസ്. പ്രതിസന്ധി തുടരുമ്പോള്‍ പ്രധാനമന്ത്രി സംസാരിക്കുന്നത് പശുവിനെയും ഓമിനെയും കുറിച്ചാണ്. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.