പ്രത്യേക പദവി റദ്ദാക്കിയതല്ല പ്രശ്‌നമെന്ന് ലഡാക്കിലെ മുസ്ലിം സമൂഹം
കാര്‍ഗില്‍: പ്രത്യേക പദവി റദ്ദാക്കിയതല്ല പ്രശ്‌നമെന്ന് ലഡാക്കിലെ മുസ്ലിം സമൂഹം. ഭൂവിനിയോഗം,തൊഴില്‍ സുരക്ഷ എന്നിവയില്‍ നിലവിലുള്ള അവകാശം നിലനിര്‍ത്തണമെന്ന് കാര്‍ഗിലിലെ ആത്മീയ നേതാവ് ഷെയ്ഖ് നസീര്‍ മഹ്ദി മുഹമ്മദി മാതൃഭൂമി ന്യസിനോട് പ്രതികരിച്ചു. ചീഫ് സെക്രട്ടറി ബി വി ആര്‍ സുബ്രഹ്മണ്യം, മുഹമ്മദിയുമായി ചര്‍ച്ച നടത്തും.