അടിയിന്തര പ്രമേയ നോട്ടിസിന്റെ മറുപടിയ്ക്കിടെ ഏറ്റുമുട്ടി വി.ഡി.സതീശനും വി.ശിവൻകുട്ടിയും
അടിയിന്തര പ്രമേയ നോട്ടിസിന്റെ മറുപടിയ്ക്കിടെ ഏറ്റുട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മന്ത്രി വി.ശിവൻകുട്ടിയും. തമിഴ് നാട്ടിലും കർണാടകത്തിലും പരീക്ഷയില്ലാത്തത് കൊണ്ട് ഇവിടെ ഹയർ സെക്കണ്ടറി സീറ്റില്ലെന്ന മന്ത്രിയുടെ പ്രതികരണത്തെ തുടർന്നായിരുന്നു വാക്പോര്.