നിയമസഭയുടെ ചരിത്രത്തിലെ ഇരുണ്ട ഏടായി കയ്യാങ്കളി കേസ്
തിരുവനന്തപുരം: കേരള നിയമസഭ അന്നുവരേയും അതിന് ശേഷവും കണ്ടിട്ടില്ലാത്ത കയ്യാങ്കളിയാണ് കേസിന് ആധാരം. കെ.എം. മാണിയോടുള്ള പ്രതിഷേധം അതിരുവിട്ടപ്പോള്‍ അത് നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഏടായി മാറി.