റൈഫിള്‍ അസോസിയേഷനിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യം
കൊല്ലം: സംസ്ഥാന റൈഫിള്‍ അസോസിയേഷനിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും ആവശ്യം. സൗത്ത്‌സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തെന്നു കാട്ടി ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ ഗൂഢനീക്കമുണ്ടെന്നാണ് ആക്ഷേപം.