പിഎസ്സി വിഷയത്തില്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട് - ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: പിഎസ്സി വിഷയത്തില്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ചര്‍ച്ചക്കുള്ള വാതില്‍ കൊട്ടിയടച്ചിട്ടില്ല. റദ്ദായ ലിസ്റ്റില്‍ ഒന്നും ഇനി ചെയ്യാനില്ല. ഇതിനപ്പുറം ഉദ്യോഗാര്‍ഥികളെ എങ്ങിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുമെന്നും ഐസക് ചോദിച്ചു.