News Kerala

യുവതിയോട് ഫോണില്‍ അശ്ലീലം പറഞ്ഞ കേസില്‍ വിനായകന് ജാമ്യം

വയനാട്: യുവതിയോട് ഫോണില്‍ അശ്ലീലം പറഞ്ഞ കേസില്‍ നടന്‍ വിനായകന് ജാമ്യം. ഇന്ന് രാവിലെയാണ് വിനായകന്‍ അഭിഭാഷകനൊപ്പം കല്‍പറ്റ പോലീസ് സ്‌റ്റേഷനിലെത്തിയത്. വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം അനുവദിക്കുകയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.