ഐഎസ്ആർഒ ചാരക്കേസിൽ മറിയം റഷീദയുടെ അറസ്റ്റ് ആര്.ബി ശ്രീകുമാർ പറഞ്ഞിട്ട് - സിബി മാത്യൂസ്
ഐഎസ്ആർഒ ചാരക്കേസിൽ മറിയം റഷീദയുടെ അറസ്റ്റ് ആര്.ബി ശ്രീകുമാര്‍ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്. നമ്പി നാരായണനെയും രമണ്‍ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഐ.ബി നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ സിബിമാത്യൂസ് . മാലി വനിതകളുടെ മൊഴിയില്‍ നിന്ന് ശാസ്ത്രജ്ഞര്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമായെന്നും സിബി മാത്യൂസ്. ജാമ്യാ പേക്ഷയുടെ പകർപ്പ് മാതൃഭൂമി ന്യൂസിന്