News Kerala

ISRO ചാരക്കേസ് ഗൂഢാലോചന; ആദ്യം ചോദ്യം ചെയ്യേണ്ടത് ആന്റണിയെയും ഉമ്മൻ ചാണ്ടിയേയും - പി.സി ചാക്കോ

കൊച്ചി: ISRO ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐ ആദ്യം ചോദ്യം ചെയ്യേണ്ടത് എ കെ ആന്റണിയേയും ഉമ്മൻ ചാണ്ടിയേയുമെന്ന് NCP നേതാവ് PC ചാക്കോ. കരുണാകരനെതിരെ ആന്റണി ഗ്രൂപ്പും രമൺ ശ്രവാസ്തവയ്ക്കെതിരെ സിബി മാത്യൂസ് അടക്കമുള്ളവരും നടത്തിയ ഗൂഢാലോചനയാണ് ചാരക്കേസ് എന്നും PC ചാക്കോ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു .

Watch Mathrubhumi News on YouTube and subscribe regular updates.