കാസർകോട്ടെ വിനോദ സഞ്ചാര മേഖല ഉണരുന്നു
വിനോദസഞ്ചാര രംഗത്ത് കാസര്‍ക്കോടിന് പുത്തന്‍ ഉണര്‍വേകാന്‍ ലക്ഷ്യമിട്ട് ചെങ്കള പാണാര്‍കുളത്ത് വഴിയോര വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങുന്നു. ഒരു കോടിയോളം രൂപ മുടക്കിയാണ് പദ്ധതി തയ്യാറാക്കുന്നത്. സമാനമായ രീതിയില്‍ ഒന്‍പത് പദ്ധതികളാണ് ജില്ല ഭരണകൂടം ആവിഷ്കരിച്ചിരിക്കുന്നത്.