തൊഴിലില്ലായ്മ: വേറിട്ട പ്രതിഷേധവുമായി ലൈറ്റ് ആന്‍ഡ് സൗണ്ട് തൊഴിലാളികള്‍
കൊവിഡ് കാലത്തെ തൊഴിലില്ലായ്മക്കെതിരെ വേറിട്ട പ്രതിഷേധവുമായി ലൈറ്റ് ആന്‍ഡ് സൗണ്ട് തൊഴിലാളികള്‍. അങ്കമാലി പഴയ നഗരസഭാ ഓഫീസിന് മുന്നില്‍ പ്രതീകാത്മക മരണ വീടൊരുക്കിയായിരുന്നു പ്രതിഷേധം.