News Kerala

ഓണത്തിന് തോട്ടപ്പള്ളി നിവാസികളുടെ പട്ടിണിസമരം

ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ തിരുവോണം നാളിൽ പട്ടിണി സമരത്തിലാണ് തോട്ടപ്പള്ളി നിവാസികൾ. നിയമ വിരുദ്ധമായി നടത്തുന്ന ഖനനമവസാനിപ്പിച്ച് കമ്പനികൾ മടങ്ങിപ്പോകണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.

Watch Mathrubhumi News on YouTube and subscribe regular updates.