News Kerala

കോൺഗ്രസ്സ് ഇടുക്കി ജില്ലാ നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തം

ഇടുക്കി: ഇടുക്കിയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ രാജിവെയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രംഗത്ത്. സംഘടനാ ദൗർബല്യവും ഗ്രൂപ്പ് കളിയുമാണ് പരാജയത്തിന് ഇടയാക്കിയതെന്ന് ആരോപണം.

Watch Mathrubhumi News on YouTube and subscribe regular updates.