ഫ്ളാറ്റില്‍ ബദല്‍ മാര്‍ഗ്ഗങ്ങളുമായി ഫ്ളാറ്റ് ഉടമകള്‍
കൊച്ചി: മരട് ഫ്ളാറ്റില്‍ ബദല്‍ മാര്‍ഗ്ഗങ്ങളുമായി ഫ്ളാറ്റ് ഉടമകള്‍. ഫ്ളാറ്റില്‍ ജനറേറ്റര്‍ എത്തിച്ചു. ടാങ്കറില്‍ കുടിവെള്ളവും എത്തിച്ചു. നേരത്തെ ഫ്ളാറ്റിലേക്കുള്ള വൈദ്യുതിയും കുടിവെള്ളവും നിര്‍ത്തലാക്കിയിരുന്നു.