News Kerala

സിപിഎമ്മുകാരുടെ ജാതിലിംഗ വിവേചനത്തിനെതിരെ പോരാടിയ ചിത്രലേഖയുടെ ജീവിതം സിനിമയാകുന്നു

കണ്ണൂര്‍: സിപിഎമ്മുകാരുടെ ജാതിലിംഗ വിവേചനത്തിനെതിരെ പോരാടിയ പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയെ കുറിച്ചുള്ള സിനിമ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. ബ്രിട്ടീഷുകാരനായ തിരക്കഥാകൃത്ത് ഫ്രെയ്‌സര്‍ സ്‌കോടുമായുള്ള അന്തിമ ചര്‍ച്ച ഇന്നലെ കണ്ണൂരില്‍ പൂര്‍ത്തിയായി.

Watch Mathrubhumi News on YouTube and subscribe regular updates.