കണ്ണൂരില്‍ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം
കണ്ണൂര്‍: ഇക്കുറി കണ്ണൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പോരാട്ടം ഇഞ്ചോടിഞ്ചായിരിക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്ന നിമിഷം മുതല്‍ പി.കെ ശ്രീമതി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിക്കഴിഞ്ഞു. കൊലപാതകക്കേസുകള്‍ അടക്കം അക്രമ രാഷ്ട്രീയം ചര്‍ച്ചയാക്കുകയാണ് യു.ഡി.എഫ്.