വൈക്കം മുഹമ്മദ് ബഷീറിന് ആദരമര്‍പ്പിച്ച് മാതൃഭൂമി അക്ഷരോത്സവ വിളംബര ജാഥ
കോട്ടയം: ബേപ്പൂര്‍ സുല്‍ത്താന്‍ ആദരമായി മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വിളംബര യാത്ര. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തിലാണ് വിളംബരയാത്ര ബഷീര്‍ സ്മാരകത്തില്‍ എത്തിയത്. പ്രശസ്ത സാഹിത്യകാരന് എം.കെ സാനു ചടങ്ങില്‍ പങ്കെടുത്തു.