വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
വയനാട്: വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കരുത്ത് കൂട്ടി ഇടതുപക്ഷം. പാകിസതാനോടുപമിച്ച വയനാടിനെ ബിജെപി അപമാനിക്കുകയാണെന്ന് കല്‍പ്പറ്റയിലെ എല്‍ഡിഎഫ് റാലിയില്‍ മുഖ്യമന്ത്രി പറഞ്ഞു. നഗരത്തില്‍ മന്ത്രിമാര്‍ പങ്കെടുത്ത റോഡ് ഷോയും സംഘടിപ്പിച്ചു.