News Kerala

കടുത്ത വേനലില്‍ കൊല്ലം തെന്മല കാടുകള്‍ കരിഞ്ഞുണങ്ങുന്നു

കൊല്ലം: കടുത്ത വേനലില്‍ കൊല്ലം തെന്മല കാടുകള്‍ കരിഞ്ഞുണങ്ങുന്നു. കൃഷിയിടങ്ങളും കാടും കരിഞ്ഞുണങ്ങിയതോടെ കാട്ടുതീ ഭീതിയിലാണ് പ്രദേശം. 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ചൂട്.

Watch Mathrubhumi News on YouTube and subscribe regular updates.