ബന്ദിപ്പുര്‍ രാത്രിയാത്ര നിരോധനം: നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു
വയനാട്: ബന്ദിപ്പുര്‍ ദേശീയ പാതിയിലെ ഗതാഗത നിയന്ത്രണത്തിനെതിരെ വയനാട്ടില്‍ നടക്കുന്ന സമരം ശക്തമായി തന്നെ തുടരുകയാണ്. അഞ്ച് യുവജന സംഘടനാ നേതാക്കള്‍ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേയ്ക്ക് കടന്നു.