News World

വിജയത്തിന് വേണ്ടി പോരാടിയ എല്ലാവര്‍ക്കും നന്ദിയെന്ന് ജോ ബൈഡന്‍

വിജയത്തിന് വേണ്ടി പോരാടിയ എല്ലാവര്‍ക്കും നന്ദിയെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. പ്രതീക്ഷയും ഒരുമയും മാന്യതയും സത്യവുമാണ് നിങ്ങള്‍ തിരഞ്ഞെടുത്തതെന്ന് കമലാ ഹാരിസ് അഭിസംബോധന ചെയ്തു സംസാരിച്ചു.