കെ സുധാകരനും വി.ഡി സതീശനും വേണ്ടി എഐസിസിയിലേക്ക് സന്ദേശ പ്രവാഹം
കെ സുധാകരനും വി.ഡി സതീശനും വേണ്ടി എഐസിസി യിലേക്ക് സന്ദേശ പ്രവാഹം. കെ സുധാകനെ കെപിസിസി അധ്യക്ഷനും വി ഡി സതീശനെ പ്രതിപക്ഷ നേതാവുമാക്കണം. നേതൃത്വം മാത്രമേയുള്ളു താഴെത്തട്ടിൽ സംഘടനയില്ലെന്നും ഗ്രൂപ്പുകൾ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്നും ഇ മെയിൽ സന്ദേശങ്ങൾ ആരോപിക്കുന്നു.